Actor Bala Hospitalized | കരള്‍ രോഗം വിനയായി, ബാല അതീവ ഗുരുതരാവസ്ഥയില്‍, നടുക്കുന്ന വിവരങ്ങള്‍

2023-03-07 185

Actor Bala admitted to hospital in serious condition | ചലച്ചിത്ര താരം ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്‌

Videos similaires